Friday, September 26, 2014
---------- ഞാൻ എന്നും ഏകൻ-----------------
എൻ കൈകളിൻ തണൽ ഏറ്റു വളര്ന്നൊരു പനിനീര്ചെടി_
ഇന്നെൻ കൈകളിൽ നിണം പൊടിച്ചു.......അതിനാൽ എൻ മിഴികൾ നിരഞ്ഞൊഴുകീ ...
ഇളം കാറ്റിൽ മറന്നങ്ങു ആടുന്ന... നേരത്തെൻ _
താങ്ങാം കൈകളെ .. തൻ കുഞ്ഞൊരു മുള്ളാൽ തട്ടി മാറ്റി...
Sunday, April 8, 2012
എങ്ങു നീ....
നിറങ്ങളുടെ ലോകം സമ്മാനിച്ച നീ ......
നിഴലായി മറഞ്ഞതെന്തേ .......
നിഴലായി മറഞ്ഞ നീ എന്‍ -
ഹൃദയത്തിന്‍ നോവായി മാറിയതെപ്പോള്‍ ? ...
സ്മരണകള്‍ നിഴല്‍കൂത്തുകള്‍ ആടുന്ന -
ഈ നടവഴിയില്‍ ഇന്നു ഞാന്‍ ഏകന്‍
നിറങ്ങള്‍ ചാലിച്ച് ജീവിച്ച എന്നിലെ ..
നിറങ്ങളെ കട്ടു നീ എങ്ങുപോയി ? ......
Saturday, April 7, 2012
നീ എന്‍ സന്ധ്യേ....
നീ എന്‍ സന്ധ്യേ ..... നീ എന്‍ സന്ധ്യേ ..... (2)
കുളിരയും നീ .... നിനവയും നീ .....
(2)
നീ എന്‍ സന്ധ്യേ ..... നീ എന്‍ സന്ധ്യേ ....
നീ എന്‍ ഹൃദയത്തില്‍ പൂകും ഏതോ കവിതയായ്
എന്നില്‍ പ്രണയത്തിന്‍ നിറം നീ ..ചാര്‍ത്തുന്നു -
നിമിഷങ്ങള്‍ അറിയാതെ.... നിനവുകള്‍ അറിയാതെ...
(2)
ഇന്നെന്‍
ഹൃദയത്തില്‍ നീ വന്നുവോ....
(
നീ എന്‍ സന്ധ്യേ)
നീ എന്‍ പ്രണയത്തിന്‍ നിറം നല്‍കും രൂപമോ?...
എന്നില്‍ നിറയുന്ന പ്രണയത്തിന്‍ ഗന്ധമോ..?
എന്നെന്നറിയാതെ ....എങ്ങന്നറിയാതെ .....
(2)
ഇന്നെന്‍
ഹൃദയത്തില്‍ നീ വന്നുവോ....
(
നീ എന്‍ സന്ധ്യേ)
Monday, March 19, 2012
സഖി ഞാന്‍ ഇന്ന് ഏകന്‍
സഖി ഞാന്‍ ഇന്ന് ഏകന്‍
നിറമിഴികള്‍ എനിക്ക് കൂട്ടായി നല്‍കി ........
നിറ സമ്പത്തിന്‍ ലോകം നേടിയ നീ ...
ഈ പിടയുന്ന ഹൃദയത്തിന്‍ താളം കേട്ടില്ല ..........,,,
ഒരുനാള്‍ നീ അറിയാതെ നിന്‍ അശ്രു എന്‍ നെഞ്ചില്‍ വീഴുമ്പോള്‍ -
ഈ ഹൃദയം നിന്‍ ഓര്‍മ്മകളാല്‍ ...നിശബ്ധംയിരിക്കും സഖി........
Tuesday, June 8, 2010
നീ എന്‍ സന്ധ്യേ
പ്രണയത്തിന്‍
അഗാധ
താഴ്വരയിലെ
ആ
സുഖം
,
അതു
അനിര്‍വച്ചനിയമാണ്
,
ആ
സുഘത്തിന്‍
സംഗീതം
അതാണ്
എന്‍റെ
കവിതകല്‍
,
ഉടന്‍
നിങ്ങള്‍ക്കായി
ഞാന്‍
വരുന്നൂ
,
അവള്‍ക്കായ്
എന്‍റെ
അജ്ഞത
പെണ്‍കൊടി
നീ
എവടെയാണ്
.....
നീ
എന്‍
സന്ധ്യേ
......
Home
Subscribe to:
Comments (Atom)