Saturday, April 7, 2012



       നീ എന്‍ സന്ധ്യേ....                                            

നീ എന്‍ സന്ധ്യേ ..... നീ എന്‍ സന്ധ്യേ ..... (2)
കുളിരയും നീ .... നിനവയും നീ .....(2)
നീ എന്‍ സന്ധ്യേ ..... നീ എന്‍ സന്ധ്യേ ....

നീ എന്‍ ഹൃദയത്തില്‍ പൂകും ഏതോ കവിതയായ്
എന്നില്‍ പ്രണയത്തിന്‍ നിറം നീ ..ചാര്‍ത്തുന്നു -
നിമിഷങ്ങള്‍ അറിയാതെ.... നിനവുകള്‍ അറിയാതെ... (2)
ഇന്നെന്‍ ഹൃദയത്തില്‍ നീ വന്നുവോ....
(നീ എന്‍ സന്ധ്യേ)
നീ എന്‍ പ്രണയത്തിന്‍ നിറം നല്‍കും രൂപമോ?...
എന്നില്‍ നിറയുന്ന പ്രണയത്തിന്‍ ഗന്ധമോ..?
എന്നെന്നറിയാതെ ....എങ്ങന്നറിയാതെ .....(2)
ഇന്നെന്‍ ഹൃദയത്തില്‍ നീ വന്നുവോ....
(നീ എന്‍ സന്ധ്യേ)

No comments:

Post a Comment