Tuesday, June 8, 2010

നീ എന്‍ സന്ധ്യേ

പ്രണയത്തിന്‍ അഗാധ താഴ്വരയിലെ സുഖം , അതു അനിര്‍വച്ചനിയമാണ് , സുഘത്തിന്‍ സംഗീതം അതാണ്എന്‍റെ കവിതകല്‍ , ഉടന്‍ നിങ്ങള്‍ക്കായി ഞാന്‍ വരുന്നൂ , അവള്‍ക്കായ് എന്‍റെ അജ്ഞത പെണ്‍കൊടി നീഎവടെയാണ് .....
നീ എന്‍ സന്ധ്യേ......

4 comments:

  1. അവള്‍ വേഗം വരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  2. you will become a great poet !!! dont stop writing dear...

    ReplyDelete
    Replies
    1. eey atraku onnum ella mashe verute ullil vanna entokkayo angu ezhuti... :)

      Delete